Skip to main content

മലാക്കാ ഉള്ളടക്കം ഭൂമിശാസ്ത്രം സാമ്പത്തികം ആരോഗ്യം ചിത്രങ്ങൾ See also കുറിപ്പുകൾ അവലംബം External links ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസം"Laporan Kiraan Permulaan 2010""Laporan Kiraan Permulaan 2010"Spaceport Malaysia to be Built in MalaccaSpaceport Malaysia UpdateMelakaOfficial Melaka Tourism Action Council websiteOfficial Malacca government websiteMalacca Tourist Attractionതിതിതിതി

Alor GajahCentral MalaccaJasinMalacca CityAlor GajahJasinAyer PaabasFELDA KemendorLipat KajangPaya RumputPokok ManggaTelok GongFELDA Tun Ghafar Air KangkongFELDA Tun Ghafar Bukit SenggehFELDA Tun Ghafar Hutan PerchaFELDA Tun Ghafar KemendorFELDA Tun Ghafar MachapFELDA Tun Ghafar MenggongPulau BesarPulau BurungPulau DodolPulau HantuPulau HanyutPulau LalangMalacca IslandPulau MenatangPulau NangkaPulau SerimbunPulau UndanPulau UpehJohorKedahKelantanMalaccaNegeri SembilanPahangPerakPerlisPenangSabahSarawakSelangorTerengganuAmbonBandaBataviaCape ColonyCeylonCoromandelFormosaNortheast coast of JavaCelebesMalaccaMoluccasBantamMalabarWest coast of SumatraBurmaCantonDejimaMauritiusSiamTimorTonkinBerbiceCayenneCuraçao and DependenciesDemeraraEssequiboBrazilNew NetherlandPomeroonSint Eustatius and DependenciesSurinamTobagoVirgin IslandsSmeerenburgJan MayenBengalCoromandelMalaccaGold CoastCuraçao and DependenciesSurinamArubaCuraçaoNetherlandsSint Maarten


Articles containing Malay-language textMalaccaStates of MalaysiaStrait of MalaccaStates and territories established in 1948യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങൾമലേഷ്യയിലെ സംസ്ഥാനങ്ങൾ


മലേഷ്യയിലെമലയ്മലാക്കാ കടലിടുക്കിനടുത്തുള്ളമലായ് പെനിൻസുലനിഗെരി സെമ്പിലാനിൽജോഹോർമലാക്കാ സിറ്റികോലാലമ്പൂരിന്ജോഹോർ ബഹ്റുവിൽയുനെസ്കോമധ്യമലാക്കാഅലോർ ഗജജാസിൻസുമാത്രയുടെകോലാലമ്പൂരിലേക്ക്മലാക്കാ സിറ്റിയാണ്മലേഷ്യസിങ്കപ്പൂർCeutaAlcácer Ceguer (El Qsar es Seghir)Arzila (Asilah)TangierMazagan (El Jadida)OuadaneSafim (Safi)GraciosaSanta Cruz do Cabo
 de Gué (Agadir)Mogador (Essaouira)Aguz (Souira Guedima)Mazagan (El Jadida)Azamor (Azemmour)São João da Mamora (Mehdya)Arzila (Asilah)AnguimCape VerdeSão ToméPríncipeAnnobónFernando Poo (Bioko)Elmina (São Jorge
 da Mina)
Portuguese Gold CoastMadagascarMascarene IslandsMalindiPortuguese E. Africa
 (Mozambique)Saint HelenaZanzibarQuíloa (Kilwa)SocotraAccraPortuguese W. Africa
 (Angola)CacheuMombassa (Mombasa)ZiguinchorSão João Baptista de AjudáBissauMombassa (Mombasa)Portuguese São Tomé and PríncipePortuguese GuineaPortuguese CongoGamru (Bandar-Abbas)SoharHormuz (Ormus)QuriyatQalhatMuscatBarkaJulfar (Ras al-Khaimah)BahrainMuharraqManamaQatifTarut IslandQatifMatrahKhor FakkanAs SibQeshmKhasabLibediaKalbaMadhaDibba Al-HisnBandar-e KongLaccadive Islands
      (Lakshadweep)Portuguese IndiaCochim (Kochi)Cannanore (Kannur)Quilon (Coulão/Kollam)Pallipuram (Cochin de Cima)Negapatam (Nagapatnam)GoaCalicut (Kozhikode)Portuguese Paliacate trading outpost (Pulicat)ChaulMylaporeChittagongChaulChaléSalsette IslandBombay (Mumbai)PonnaniBaçaím (Vasai-Virar)Cranganore (Kodungallur)SuratTuticorin (Thoothukudi)Portuguese IndiaDaman and DiuMangaloreHugliMasulipatnam (Machilipatnam)MaldivesPortuguese Ceylon (Sri Lanka)MaldivesPortuguese IndiaMylaporePortuguese IndiaDadra and Nagar HaveliPortuguese MalaccaMalukuTernateAmbonTidoreMakassarMacauDecima (Dejima, Nagasaki)Portuguese Timor (East Timor)MacauColoanePortas do CercoTaipaIlha VerdeMacauLapa and Montanha (Hengqin)Terra Nova (Newfoundland)LabradorNova ScotiaBrazilCaptaincy Colonies of BrazilBrazilBahiaRio de JaneiroBrazilBarbadosMaranhãoNova Colónia do SacramentoGrão-Pará and MaranhãoGrão-Pará and Rio NegroMaranhão and PiauíCisplatina (Uruguay)Portuguese GuianaUpper Peru (Bolivia)










(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());




മലാക്കാ




വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.






Jump to navigation
Jump to search






































മലാക്കാ
മെലാക്ക

സംസ്ഥാനം

മെലാക്ക നെഗെരി ഹാങ് തുവ
മെലാക്ക നെഗെരി ബെർസെജാറ



പതാക മലാക്കാ
Flag

ഔദ്യോഗിക ചിഹ്നം മലാക്കാ
Coat of arms
ആദർശസൂക്തം: "Bersatu Teguh"
ദേശീയഗാനം: Melaka Maju Jaya

Map showing the location of the state of Malacca within Malaysia

   Malacca in    Malaysia

തലസ്ഥാനംമലാക്ക സിറ്റി
Government
 • യാങ് ദി-പെർടുവ നെഗേരി
മുഹമ്മദ് ഖലീൽ യാക്കൂബ്
 • ചീഫ് മിനിസ്റ്റർ

മുഹമ്മദ് അലി റസ്തം (BN)
Area[1]
 • Total1,664 കി.മീ.2(642 ച മൈ)
Population (2010)[2]
 • Total788706
 • സാന്ദ്രത
470/കി.മീ.2(1,200/ച മൈ)

HDI
 • 20100.742 (ഉയർന്നത്) (4ആം)
പിൻകോഡ്75xxx മുതൽ 78xxx വരെ
കോളിങ് കോഡ്06
വാഹന റെജിസ്ട്രേഷൻM
മലാക്കാ സുൽത്താനേറ്റ്15ആം നൂറ്റാണ്ട്
പോർച്ചുഗീസ് ആധിപത്യത്തിൽ24 ഓഗസ്റ്റ് 1511
ഡച്ച് ആധിപത്യത്തിൽ14 ജനുവരി 1641
ബ്രിട്ടീഷ് ആധിപത്യത്തിൽ17 മാർച്ച് 1824
ജാപ്പനീസ് ആധിപത്യത്തിൽ15 ജനുവരി 1942
മലേഷ്യൻ ഫെഡറേഷനോടു കൂട്ടിച്ചേർക്കൽ1948
വെബ്‌സൈറ്റ്http://www.melaka.gov.my

മലേഷ്യയിലെ 13 സംസ്ഥാനങ്ങളിൽ ഒന്നാണ് മലാക്കാ (മലയ്: Melaka). പേർലിസ്, പെനാഗ് എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമാണിത്. മലാക്കാ കടലിടുക്കിനടുത്തുള്ള മലായ് പെനിൻസുല എന്ന പ്രദേശത്താണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അതിർത്തി നിഗെരി സെമ്പിലാനിൽ നിന്ന് വടക്കും, ജോഹോർ സംസ്ഥാനത്തിന്റെ തെക്കും ആണ്. മലാക്കാ സിറ്റി ആണ് തലസ്ഥാനം. മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരിന് 148 കിലോമീറ്റർ അകലെ കിഴക്കും, ജോഹോർ സംസ്ഥാനത്തെ പ്രധാന നഗരമായ ജോഹോർ ബഹ്റുവിൽ നിന്ന് 235 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറായിട്ടാണ് മലാക്കായുടെ സ്ഥാനം. ഇതൊരു ചരിത്ര പ്രാധാന്യമുള്ള പ്രദേശമായതിനാൽ യുനെസ്കോ ഈ സംസ്ഥനത്തെ 2008 ജൂലൈ 7 മുതൽ പൈതൃകസംസ്ഥാനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി.




ഉള്ളടക്കം





  • 1 ഭൂമിശാസ്ത്രം


  • 2 സാമ്പത്തികം


  • 3 ആരോഗ്യം


  • 4 ചിത്രങ്ങൾ


  • 5 See also


  • 6 കുറിപ്പുകൾ


  • 7 അവലംബം


  • 8 External links




ഭൂമിശാസ്ത്രം


1,664 km2 (642 sq mi) ഭാഗത്താൽ ചുറ്റപ്പെട്ടതാണ് മലാക്കാ.[1] ഈ സംസ്ഥാനത്തെ മൂന്ന് ജില്ലകളായി തിരിച്ചിരിക്കുന്നു. മധ്യമലാക്കാ (314 km²), അലോർ ഗജ (660 km²), ജാസിൻ (676 km²)എന്നിവയാണ് ജില്ലകൾ.


മലായ് പെനിൻസുലയുടെ തെക്ക് പടിഞ്ഞാറ് കടലോരഭാഗത്തും, സുമാത്രയുടെ എതിർഭാഗത്തും, നെഗെരി സെമ്പിലാനിന്റെ വടക്കും ജോഹോറിന്റെ കിഴക്കുമായിട്ടാണ് മാലാക്കായുടെ സ്ഥാനം. മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരിലേക്ക് ഇവിടെ നിന്നും 148 കിലോമീറ്ററും സിങ്കപ്പോറിലേക്ക് 245 കിലോമീറ്ററുമാണുള്ളത്. മലാക്കാ സിറ്റിയാണ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരം. മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാതകൾ ഈ സംസ്ഥാനത്തിലൂടെയാണ് കടന്ന് പോകുന്നത്.



സാമ്പത്തികം


വിനോദസഞ്ചാര കേന്ദ്രങ്ങളും യന്ത്രവത്കൃത ഫാക്ടറികളും ഇവിടുത്തെ സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. മലാക്കാ അംഗീകരിച്ചിരിക്കുന്ന ഒരു മുദ്രാവാക്യമാണ് "Melawat melaka bererti melawati malaysia". അതായത്, മലാക്കാ സന്ദർശനം മലേഷ്യാ സന്ദർശിക്കുന്നതുപ്പോലെയാണ്. സാംസ്കാരികമായി സമ്പന്നമായ ഒരു സംസ്ഥാനമായതിനാൽ ഇവിടെ അനേകം ചരിത്രപ്രധാന്യമുള്ള പ്രദേശങ്ങൾ കാണാൻ സാധിക്കും. മലേഷ്യായിലെ പ്രധാന വാനനിരീഷണ കേന്ദ്രം മലാക്കായിലാണ് തയ്യാറാക്കിയിട്ടുള്ളത്.[3][4]



ആരോഗ്യം


മലാക്കായിലെ പ്രധാനപ്പെട്ട ആശുപത്രികളാണ് ചുവടെ ചേർക്കുന്നത്:


  • സർക്കാർ ആശുപത്രികൾ
    • മലാക്കാ ജെനറൽ ആശുപത്രി

    • ജസിൻ ജില്ലാ ആശുപത്രി

  • സ്വകാര്യ ആശുപത്രികൾ
    • പുട്ര ആശുപത്രി (അറിയപ്പെടുന്നത് കിഴക്കൻ ആശുപത്രി, സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണ്)

    • പൻടായ് ആശുപത്രി അയെർ കെറോഹ്

    • മഹ്കൊട്ട മെഡിക്കൽ സെന്റെർ


ചിത്രങ്ങൾ



See also


  • Hang Jebat

  • Hang Tuah


കുറിപ്പുകൾ




  1. 1.01.1 "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. 27. ശേഖരിച്ചത്: 24 January 2011..mw-parser-output cite.citationfont-style:inherit.mw-parser-output .citation qquotes:"""""""'""'".mw-parser-output .citation .cs1-lock-free abackground:url("//upload.wikimedia.org/wikipedia/commons/thumb/6/65/Lock-green.svg/9px-Lock-green.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration abackground:url("//upload.wikimedia.org/wikipedia/commons/thumb/d/d6/Lock-gray-alt-2.svg/9px-Lock-gray-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-subscription abackground:url("//upload.wikimedia.org/wikipedia/commons/thumb/a/aa/Lock-red-alt-2.svg/9px-Lock-red-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .cs1-subscription,.mw-parser-output .cs1-registrationcolor:#555.mw-parser-output .cs1-subscription span,.mw-parser-output .cs1-registration spanborder-bottom:1px dotted;cursor:help.mw-parser-output .cs1-ws-icon abackground:url("//upload.wikimedia.org/wikipedia/commons/thumb/4/4c/Wikisource-logo.svg/12px-Wikisource-logo.svg.png")no-repeat;background-position:right .1em center.mw-parser-output code.cs1-codecolor:inherit;background:inherit;border:inherit;padding:inherit.mw-parser-output .cs1-hidden-errordisplay:none;font-size:100%.mw-parser-output .cs1-visible-errorfont-size:100%.mw-parser-output .cs1-maintdisplay:none;color:#33aa33;margin-left:0.3em.mw-parser-output .cs1-subscription,.mw-parser-output .cs1-registration,.mw-parser-output .cs1-formatfont-size:95%.mw-parser-output .cs1-kern-left,.mw-parser-output .cs1-kern-wl-leftpadding-left:0.2em.mw-parser-output .cs1-kern-right,.mw-parser-output .cs1-kern-wl-rightpadding-right:0.2em


  2. "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. iv. ശേഖരിച്ചത്: 24 January 2011.


  3. Spaceport Malaysia to be Built in Malacca, Space Safety Magazine, 10 May 2012.


  4. Spaceport Malaysia Update, RLV and Space Transport News, 10 May 2012.



അവലംബം



  • De Witt, Dennis (2010). Melaka from the Top. Malaysia: Nutmeg Publishing. ISBN 978-983-43519-2-2.


  • De Witt, Dennis (2007). History of the Dutch in Malaysia. Malaysia: Nutmeg Publishing. ISBN 978-983-43519-0-8.

  • "Popular History of Thailand" by M.L. Manich Jumsai, C.B.E., M.A.


  •  This article incorporates text from Miscellaneous papers relating to Indo-China: reprinted for the Straits Branch of the Royal Asiatic Society from Dalrymple's "Oriental Repertory," and the "Asiatic Researches" and "Journal" of the Asiatic Society of Bengal, Volume 1, by Royal Asiatic Society of Great Britain and Ireland. Straits Branch, Reinhold Rost, a publication from 1887 now in the public domain in the United States.


  •  This article incorporates text from Miscellaneous papers relating to Indo-China: reprinted for the Straits Branch of the Royal Asiatic Society from Dalrymple's "Oriental Repertory," and the "Asiatic Researches" and "Journal" of the Asiatic Society of Bengal, Volume 1, by Royal Asiatic Society of Great Britain and Ireland. Straits Branch, Reinhold Rost, a publication from 1887 now in the public domain in the United States.


External links




  • Official Melaka Tourism Action Council website

  • Official Malacca government website

  • Malacca Tourist Attraction


  • Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള മലാക്കാ യാത്രാ സഹായി


























"https://ml.wikipedia.org/w/index.php?title=മലാക്കാ&oldid=1989161" എന്ന താളിൽനിന്ന് ശേഖരിച്ചത്










ഗമന വഴികാട്ടി





























(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.720","walltime":"0.960","ppvisitednodes":"value":4620,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":202227,"limit":2097152,"templateargumentsize":"value":13030,"limit":2097152,"expansiondepth":"value":26,"limit":40,"expensivefunctioncount":"value":4,"limit":500,"unstrip-depth":"value":1,"limit":20,"unstrip-size":"value":17657,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 756.625 1 -total"," 27.68% 209.459 1 ഫലകം:Infobox_settlement"," 22.42% 169.665 1 ഫലകം:Lang-ms"," 22.14% 167.523 1 ഫലകം:LangWithName"," 21.83% 165.196 1 ഫലകം:Lang"," 20.28% 153.420 1 ഫലകം:Infobox"," 11.47% 86.769 1 ഫലകം:Reflist"," 9.87% 74.665 2 ഫലകം:Cite_web"," 9.64% 72.935 15 ഫലകം:Navbox"," 5.49% 41.575 1 ഫലകം:Dutch_colonies"],"scribunto":"limitreport-timeusage":"value":"0.287","limit":"10.000","limitreport-memusage":"value":15209169,"limit":52428800,"cachereport":"origin":"mw1334","timestamp":"20190505220706","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d2eu0d32u0d3eu0d15u0d4du0d15u0d3e","url":"https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE","sameAs":"http://www.wikidata.org/entity/Q185221","mainEntity":"http://www.wikidata.org/entity/Q185221","author":"@type":"Organization","name":"Contributors to Wikimedia projects","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2012-06-27T06:58:45Z","dateModified":"2014-08-24T16:29:52Z","image":"https://upload.wikimedia.org/wikipedia/commons/4/41/Melaka_state_locator.PNG"(window.RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":160,"wgHostname":"mw1246"););

Popular posts from this blog

Get product attribute by attribute group code in magento 2get product attribute by product attribute group in magento 2Magento 2 Log Bundle Product Data in List Page?How to get all product attribute of a attribute group of Default attribute set?Magento 2.1 Create a filter in the product grid by new attributeMagento 2 : Get Product Attribute values By GroupMagento 2 How to get all existing values for one attributeMagento 2 get custom attribute of a single product inside a pluginMagento 2.3 How to get all the Multi Source Inventory (MSI) locations collection in custom module?Magento2: how to develop rest API to get new productsGet product attribute by attribute group code ( [attribute_group_code] ) in magento 2

Category:9 (number) SubcategoriesMedia in category "9 (number)"Navigation menuUpload mediaGND ID: 4485639-8Library of Congress authority ID: sh85091979ReasonatorScholiaStatistics

Magento 2.3: How do i solve this, Not registered handle, on custom form?How can i rewrite TierPrice Block in Magento2magento 2 captcha not rendering if I override layout xmlmain.CRITICAL: Plugin class doesn't existMagento 2 : Problem while adding custom button order view page?Magento 2.2.5: Overriding Admin Controller sales/orderMagento 2.2.5: Add, Update and Delete existing products Custom OptionsMagento 2.3 : File Upload issue in UI Component FormMagento2 Not registered handleHow to configured Form Builder Js in my custom magento 2.3.0 module?Magento 2.3. How to create image upload field in an admin form