ഗ്രൗസ് ഉള്ളടക്കം ശാരീരികപ്രത്യേകതകൾ പ്രജനനം വർഗ്ഗങ്ങൾ അവലംബം പുറം കണ്ണികൾ ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസംTetraoninaeGrouse videos"Etho-Ecological Apects of Hybridization in the Tetraonidae""Grouse" തി282283567700553485466585
ISBN മാജിക് കണ്ണികൾ ഉപയോഗിക്കുന്ന താളുകൾPMID മാജിക് കണ്ണികൾ ഉപയോഗിക്കുന്ന താളുകൾTetraoninaeGrouseExtant Zanclean first appearancesBirds by common name
ഗാലിഫോർമിസ്അമേരിക്കകാനഡ
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
ഗ്രൗസ്
Jump to navigation
Jump to search
ഗ്രൗസ് Temporal range: Early Pliocene to recent | |
---|---|
Male sage grouse Centrocercus urophasianus | |
Scientific classification | |
Kingdom: | Animalia |
Phylum: | Chordata |
Class: | Aves |
Order: | Galliformes |
Family: | Phasianidae |
Genera | |
Bonasa | |
Synonyms | |
Tetraonidae Vigors, 1825 |
ഉത്തരാർദ്ധഗോളത്തിലെ ആർട്ടിക്, ഉപ ആർട്ടിക് മേഖലയിൽ കണ്ടു വരുന്ന കരയിൽ മാത്രം ജീവിയ്ക്കുന്ന ഗാലിഫോർമിസ് നിരയിൽപ്പെടുന്ന ചെറുകോഴിയായ ഗ്രൗസ് ഏതാണ്ട് 25 സ്പീഷീസുകളിലായി അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ധാരാളം കണ്ടു വരുന്ന ഒരു പക്ഷിയാണ്. കാഴ്ചയിൽ ചെറുതാണെങ്കിലും 'കളിപക്ഷികൾ' എന്ന നിലയിൽ പ്രശസ്തരാണിവ. പലയിടത്തും ഇതിനെ വൻതോതിൽ വേട്ടയാടപ്പെടുന്നു. കളി-കായിക വിനോദത്തിൽ പ്രഗല്ഭരായ ഇവർ ചെറുതും ഭാരമേറിയതുമാണ്. നാസാരന്ധ്രം മുതൽ കാൽനഖം വരെ മൂടപ്പെട്ട തൂവൽ ഗ്രൗസുകളുടെ സുന്ദരമായ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ഈ തൂവലുകൾ ശത്രുക്കളിൽ നിന്നും രക്ഷയായും പ്രകൃതിയുടെ സംരക്ഷണ കവചമായും മാറുന്നു.[1].
ഉള്ളടക്കം
1 ശാരീരികപ്രത്യേകതകൾ
2 പ്രജനനം
3 വർഗ്ഗങ്ങൾ
4 അവലംബം
5 പുറം കണ്ണികൾ
ശാരീരികപ്രത്യേകതകൾ
കട്ടികൂടിയ ചെറിയ ചുണ്ടും, ഉരുണ്ട ചിറകുകളും, കോഴിയ്ക്കുള്ളതു പോലുള്ള കുഞ്ഞുകാലുകളും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. 30.5-88.9 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഗ്രൗസുകളുണ്ട്. പുല്ലുകളുടേയും ഇലകളുടേയും നിറത്തിനൊത്ത തവിട്ട്, ചാരം, ചുവപ്പ് നിറങ്ങളിലുള്ള തൂവലുകളാണ് ഇവയ്ക്കുള്ളത്.
പ്രജനനം
ഗ്രൗസുകൾ പ്രണയവേളകൾ ആഘോഷിക്കുന്ന പക്ഷികളാണ്. പ്രജനകാലമാകുമ്പേഴേയ്ക്കും ആൺഗ്രൗസുകൾ ഒരു യഥാർത്ഥ കമിതാവാകുന്നു. മരങ്ങളിലോ പുൽമേടുകളിലോ ഇരുന്ന് നീട്ടിപ്പാടുന്നത് ഇവരുടെ സ്നേഹനിർഭരമായ സ്വഭാവസവിശേഷതയാണ്. ഇത് പലപ്പോഴും ഒരു മുഴക്കമായി തോന്നിയേക്കാം. ചിലയിനങ്ങൾക്ക് ശരീരത്തിൽ തോൽസഞ്ചി കാണപ്പെടുന്നു. ഇത് പ്രണയവേളകളിൽ വാദ്യോപകരണമായി വർത്തിക്കുന്നു. തലകുലുക്കി തോൾസഞ്ചി വികസിപ്പിക്കുമ്പോൾ ഉള്ള് പൊള്ളയായ ഇതിൽ കാറ്റു തട്ടി 'ബുംബുംബും' എന്ന ശബ്ദമുതിർക്കുന്നു. ഇത് പെൺകിളിയെ ആകർഷിക്കുകയും ചെയ്യുന്നു. ഒന്നിലധികം ഇണകളുമായി രമിക്കുന്ന കൂട്ടത്തിലാണ് ഗ്രൗസുകൾ. എന്നാൽ ഇണചേർന്നശേഷം ഇണയെയും കുഞ്ഞിനെയും തിരിഞ്ഞുനോക്കുന്ന കൂട്ടത്തിലല്ല ഗ്രൗസുകൾ. മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ പോറ്റിവളർത്തുന്ന ഉത്തരവാദിത്തം തള്ളപ്പക്ഷിയുടെ ചുമലിലായിരിക്കും
ചിലയിനം ഗ്രൗസുകളുടെ ചിറകുകൾക്ക് അപാരശക്തിയാണ്. പ്രണയവേളകളിൽ ഇവയുടെ ചിറക് ശക്തിയായി അടിച്ചു കൊണ്ടേയിരിക്കും. ഇതിന്റെ ശബ്ദം മൈലുകൾ വരെ എത്താറുണ്ട്. പാട്ടു പാടി ഇണയെ ആകർഷിക്കുന്നതിനിടയിൽ ചില വില്ലൻ ആൺപക്ഷി കടന്നുവരാറുണ്ട്. ഇത് പലപ്പോഴും പൂവൻമാർ തമ്മിൽ യുദ്ധത്തിൽ കലാശിക്കുകയും ചെയ്യുന്നു[2].
വർഗ്ഗങ്ങൾ
Genus Falcipennis
Siberian grouse, Falcipennis falcipennis
Spruce grouse, Falcipennis canadensis
Franklin's grouse, Falcipennis (canadensis) franklinii
Genus Dendragapus
Dusky grouse, Dendragapus obscurus
Sooty grouse, Dendragapus fuliginosus
Genus Lagopus – ptarmigans
Willow ptarmigan, Lagopus lagopus
Red grouse, Lagopus (lagopus) scoticus
Rock ptarmigan, Lagopus muta
White-tailed ptarmigan, Lagopus leucura
Genus Tetrao – black grouse
Black grouse, Tetrao tetrix
Caucasian grouse, Tetrao mlokosiewiczi
Western capercaillie, Tetrao urogallus
Cantabrian capercaillie, Tetrao urogallus cantabricus
Black-billed capercaillie, Tetrao urogalloides
Genus Tetrastes
Hazel grouse, Tetrastes bonasia
Chinese grouse, Tetrastes sewerzowi
Genus Bonasa
Ruffed grouse, Bonasa umbellus
Genus Centrocercus – sage grouse
Sage grouse, Centrocercus urophasianus
Gunnison grouse, Centrocercus minimus
Genus Tympanuchus – prairie grouse
Sharp-tailed grouse, Tympanuchus phasianellus
Columbian sharp-tailed grouse, T. phasianellus columbianus
Greater prairie chicken, Tympanuchus cupido
Attwater's prairie chicken, Tympanuchus cupido attwateri
Heath hen, Tympanuchus cupido cupido (extinct, 1932)
Lesser prairie chicken Tympanuchus pallidicinctus
അവലംബം
↑ Storch, Ilse; Bendell, J. F. (2003). "Grouse". In Perrins, Christopher. The Firefly Encyclopedia of Birds. Firefly Books. pp. 184–187. ISBN 1-55297-777-3.
↑ Drovetski, S. V.; Rohwer, S.; Mode, N. A. (2006). "Role of sexual and natural selection in evolution of body size and shape: a phylogenetic study of morphological radiation in grouse". Journal of Evolutionary Biology. 19 (4): 1083–1091. doi:10.1111/j.1420-9101.2006.01097.x. PMID 16780509.
പുറം കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Tetraoninae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
Grouse videos on the Internet Bird Collection
Johnsgard, P. (1982). "Etho-Ecological Apects of Hybridization in the Tetraonidae". World Pheasant Association Journal. VII: 42–57..mw-parser-output cite.citationfont-style:inherit.mw-parser-output .citation qquotes:"""""""'""'".mw-parser-output .citation .cs1-lock-free abackground:url("//upload.wikimedia.org/wikipedia/commons/thumb/6/65/Lock-green.svg/9px-Lock-green.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration abackground:url("//upload.wikimedia.org/wikipedia/commons/thumb/d/d6/Lock-gray-alt-2.svg/9px-Lock-gray-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-subscription abackground:url("//upload.wikimedia.org/wikipedia/commons/thumb/a/aa/Lock-red-alt-2.svg/9px-Lock-red-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .cs1-subscription,.mw-parser-output .cs1-registrationcolor:#555.mw-parser-output .cs1-subscription span,.mw-parser-output .cs1-registration spanborder-bottom:1px dotted;cursor:help.mw-parser-output .cs1-ws-icon abackground:url("//upload.wikimedia.org/wikipedia/commons/thumb/4/4c/Wikisource-logo.svg/12px-Wikisource-logo.svg.png")no-repeat;background-position:right .1em center.mw-parser-output code.cs1-codecolor:inherit;background:inherit;border:inherit;padding:inherit.mw-parser-output .cs1-hidden-errordisplay:none;font-size:100%.mw-parser-output .cs1-visible-errorfont-size:100%.mw-parser-output .cs1-maintdisplay:none;color:#33aa33;margin-left:0.3em.mw-parser-output .cs1-subscription,.mw-parser-output .cs1-registration,.mw-parser-output .cs1-formatfont-size:95%.mw-parser-output .cs1-kern-left,.mw-parser-output .cs1-kern-wl-leftpadding-left:0.2em.mw-parser-output .cs1-kern-right,.mw-parser-output .cs1-kern-wl-rightpadding-right:0.2em
. New International Encyclopedia. 1905.
വർഗ്ഗങ്ങൾ:
- ISBN മാജിക് കണ്ണികൾ ഉപയോഗിക്കുന്ന താളുകൾ
- PMID മാജിക് കണ്ണികൾ ഉപയോഗിക്കുന്ന താളുകൾ
- Tetraoninae
- Grouse
- Extant Zanclean first appearances
- Birds by common name
(RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.444","walltime":"0.618","ppvisitednodes":"value":3603,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":52741,"limit":2097152,"templateargumentsize":"value":3229,"limit":2097152,"expansiondepth":"value":24,"limit":40,"expensivefunctioncount":"value":5,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":5066,"limit":5000000,"entityaccesscount":"value":5,"limit":400,"timingprofile":["100.00% 534.425 1 -total"," 36.52% 195.151 1 ഫലകം:Taxobox"," 33.63% 179.708 1 ഫലകം:Taxobox/core"," 21.80% 116.484 1 ഫലകം:Taxonbar"," 19.83% 105.984 14 ഫലകം:Taxobox_colour"," 17.73% 94.738 14 ഫലകം:Delink"," 17.37% 92.813 1 ഫലകം:Cite_journal"," 10.66% 56.987 5 ഫലകം:Taxonomy"," 7.87% 42.068 1 ഫലകം:If_empty"," 6.41% 34.259 1 ഫലകം:Birds"],"scribunto":"limitreport-timeusage":"value":"0.181","limit":"10.000","limitreport-memusage":"value":3766396,"limit":52428800,"cachereport":"origin":"mw1301","timestamp":"20190529190911","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d17u0d4du0d30u0d57u0d38u0d4d","url":"https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B5%97%E0%B4%B8%E0%B5%8D","sameAs":"http://www.wikidata.org/entity/Q201240","mainEntity":"http://www.wikidata.org/entity/Q201240","author":"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2017-12-30T16:02:13Z","dateModified":"2019-04-16T03:54:01Z","image":"https://upload.wikimedia.org/wikipedia/commons/b/bd/SageGrouse21.jpg"(RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":141,"wgHostname":"mw1272"););